Surprise Me!

ജെയ്ഷ് ക്യാംപ് ആക്രമിച്ചതിനെ പിന്തുണച്ച് അമേരിക്ക | Oneindia Malayalam

2019-02-28 2,276 Dailymotion

us supports iaf air strike jaishe camp balekot us state secretary mike pompeo<br />ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ജെയഷെ ക്യാംപ് ആക്രമിച്ചതിന് പിന്തുണ അറിയിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്ന എഎന്‍ഐ റിപ്പോര്‍ട്ടുചെയ്യുന്നു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഘര്‍ഷത്തില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി.<br />

Buy Now on CodeCanyon